'Drama is action, Sir action, not confounded Philosophy' - Luigi Pirandello
"Drama is philosophy, Sir Philosophy , Social philosophy animated by theatrical action" - N.N.P

1952 ൽ ‘മനുഷ്യൻ’ എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് വിശ്വകേരളകലാസമിതി പിറവികൊണ്ടു. ഈ നാടകസംഘത്തിന് ആദ്യ തിരി തെളിച്ചത് മഹാകവി ശ്രീ വള്ളത്തോൾ നാരായണമേനോൻ ആണ്. അനേകം കലാകാരൻമാർക്ക് ശിക്ഷണം നൽകിയ കലാക്ഷേത്രം ആയിരുന്നു വിശ്വകേരള കലാ സമിതി.1952 മുതല്‍ 1998 വരെ ‘വിശ്വകേരളകലാസമിതി’ കേരളക്കരയാകെയും ഇന്ത്യയിലുടനീളവും, ഗള്‍ഫ്‌ നാടുകളിലും പതിനായിരക്കണക്കിന്‌ വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. ദീര്‍ഘകാലം സഹകരിക്കുന്ന നടീനടന്‍മാര്‍ വിശ്വകേരളകലാസമിതിയുടെ ഒരു പ്രത്യേകതയായിരുന്നു.
നാടകകുടുംബം എന്നറിയപ്പെട്ടിരുന്ന ഈ സമിതിയില്‍ എന്‍.എന്‍.പിള്ളയുടെ കുടുംബത്തില്‍ നിന്ന്‌ തന്നെ പതിനൊന്നു പേര്‍ പല നാടകങ്ങളില്‍ പല വര്‍ഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍. എന്‍. പിള്ള, ചിന്നമ (ഭാര്യ), ജി.ഓമന (സഹോദരി), വിജയരാഘവന്‍ (മകൻ), സുലോചന (മകൾ), രേണുക (മകള്‍), നാരായണന്‍ നായര്‍ (മരുമകന്‍), രാജേന്ദ്ര ബാബു (മരുമകന്‍), പ്രയാഗ (ചെറുമകള്‍), അഥീന (ചെറുമകള്‍),ദേവദേവൻ (ചെറുമകൻ). ലോകനാടക ചരിത്രത്തില്‍ തന്നെ ഇതൊരു അപൂർവ്വതയാണ്.

വിശ്വകേരള കലാസമിതിയുടെ പ്രഗല്ഭരായ കലാകാരന്‍മാര്‍

Actors

Jose Prakash Mavelikara.N.Ponnamma Paravoor Bharathan JayaVijayanmar Vanakutty Ashaan Kollam Shanker V.P.Nair P.T.Thomas Gopala Pillai Thrissur Elsy Mavelikara Janamma P.V. Pillai Diwakaran Vaikom Renjini Vaikom Thankom Pala Thankom V.S. Achary K.K.Jacob Kottayam Narayanan S.J. Dev Vaikom Sukumaran Nair Vaikom T.K.John M.S.Warrier Maradu Joseph Poojapura Soman Nair Surasu M.R.Mani Kottayam Valsalan Sridevi Mavelikara Amminiamma Rajan.P.Dev Ravi Alummoodan Cherthala Sumathi Mundakkayam Sathi Pramod Veloor kuttappan Kumarakom Reghunath Jessy Peringottukara Jacob Pulinthara Dileep Kidangoor Nilamboor Mani Prajatha Treesa Chandini Anandavalli Kottayam Ammini Laila N.N.Elayathu Thompil Rajashekharan Kottayam Ramesh J.P.Thanam Deepan Ottapalam Kottayam Joy Lekha Cherthala Kala jayan Vijayakumari Ramesh Manohari Joy K.R.Ramesh Kottayam Raju Mukundan Menon K.G.P Menon Gopan Karunagapally Shaji Kottayam


Music/Song

JayaVijayan A.J.Joseph Kumarakom Rajappan Kottayam Joy Alleppey James Methini Alleppey Suthan Gracy Thoppil Anto Maradu Joseph


Curtain

Artiste Kesavan Artiste Sujathan A.D.Master